Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Found

ആ​ലു​വ​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ കാ​ര്‍; ഉ​ള്ളി​ല്‍ താ​റാ​വും മു​യ​ലും ആ​യു​ധ​ങ്ങ​ളും

കൊ​ച്ചി: എ​റ​ണാ​കു​ളം ആ​ലു​വ​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കാ​റി​ല്‍ താ​റാ​വും മു​യ​ലും ആ​യു​ധ​ങ്ങ​ളും. ഇ​ന്ന് രാ​വി​ലെ 7.40 ഓ​ടെ​യാ​ണ് ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി നി​ര്‍​ത്തി​യി​ട്ട കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ചി​ല്ല് ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ് കാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും കാ​ര്‍ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ഉ​ള്ളി​ല്‍ താ​റാ​വി​നെ​യും മു​യ​ലി​നെ​യും ക​ണ്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗി​നു​ള്ളി​ലും സീ​റ്റി​ലു​മാ​യി ചു​റ്റി​ക​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി.

ആ​ലു​വ സ്വ​ദേ​ശി​യു​ടെ കാ​റാ​ണി​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍ ത​ന്നെ​യാ​കാം കാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

District News

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​രു​വ​ഞ്ചാ​ൽ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​യാ​ട്ടു​പ​റ​മ്പ് ആ​ന​ക്കു​ഴി റോ​ഡി​നു സ​മീ​പ​ത്തെ പു​ൽ​ത്ത​കി​ടി​യേ​ൽ ജോ​സി​നെ​യാ​ണ് (81) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. ഭാ​ര്യ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യ​തി​നാ​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ജോ​സ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഉ​ദ​യ​ഗി​രി ല​ഡാ​ക്ക് താ​വ​ളം സ്വ​ദേ​ശി​യാ​ണ് ജോ​സ്. 15 വ​ർ​ഷം മു​മ്പാ​ണു വാ​യാ​ട്ടു​പ​റ​മ്പി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ബി​ൻ​സി, ടി​ൻ​സി (യു​കെ), റി​ൻ​സി, സ്റ്റി​ൽ​വ​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജോ​ണി ചു​ര​ത്തി​ൽ (വാ​യാ​ട്ടു​പ​റ​മ്പ് താ​വു​കു​ന്ന്), ജോ​സ് വ​ള്ളി​ക്കു​ന്നേ​ൽ (ഓ​ടം​തോ​ട്), സി​ബി പെ​രു​മ്പി​ൽ (വെ​ള്ള​രി​ക്കു​ണ്ട്), ജോ​സി (ഭീ​മ​ന​ടി).

ജോ​സി​നെ വീ​ടി​നു പു​റ​ത്തേ​ക്കു കാ​ണാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്തു നി​ന്നു പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. വി​ളി​ച്ചി​ട്ടും മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണു ബാ​ത്ത്റൂ​മി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

വി​വ​ര​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ഐ​മാ​രാ​യ രാ​ജീ​വ​ൻ, എ​ൻ.​ജെ. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ചു തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​ല​ക്കോ​ട് പോ​ലീ​സ് അ​റി​യി​ച്ചു. വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ത്തി.

National

ജാ​​ർ​​ഖ​​ണ്ഡി​​ലെ കു​​ട്ടി​​ക​​ളെ ഒ​​ടു​​വി​​ൽ ക​​ണ്ടെ​​ത്തി

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ റാ​​​ഞ്ചി​​​യിൽ​​​നി​​​ന്ന് 13 ദി​​​വ​​​സം മു​​​ന്പ് കാ​​​ണാ​​​താ​​​യ അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ അ​​​ൻ​​​ഷ് കു​​​മാ​​​റി​​​നെ​​​യും നാ​​​ലു​​​വ​​​യ​​​സു​​ള്ള സ​​​ഹോ​​​ദ​​​രി അ​​​ൻ​​​ഷി​​​ക​​​യെ​​​യും ക​​ണ്ടെ​​ത്തി.

പ​​ന്ത്ര​​ണ്ട് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു നീ​​ണ്ട അ​​ന്വേ​​ഷ​​ണ​​ത്തി​​നൊ​​ടു​​വി​​ലാ​​ണു കു​​ട്ടി​​ക​​ളെ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​രു​​വ​​രു​​ടെയും ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണ്. മാ​​താ​​പി​​താ​​ക്ക​​ൾ എ​​ത്തി​​ കു​​ട്ടി​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞു​​വെ​​ന്നും ജാ​​ർ​​ഖ​​ണ്ഡ് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

ധു​​​ർ​​​വ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ജ​​​ഗ​​​ർ​​​നാ​​​ഥ്പുർ മൗ​​​സി ബാ​​​രി​​​യി​​​ൽ​​​നി​​​ന്നാ​​ണ് ഈ ​​മാ​​സം ആ​​ദ്യം ഇ​​​രു​​​വ​​​രെയും കാ​​​ണാ​​​താ​​​യ​​​ത്. സ​​​മീ​​​പ​​​ത്തെ ക​​​ട​​​യി​​​ൽ പോ​​​യ കു​​​ട്ടി​​​ക​​​ൾ അ​​​പ്ര​​​ത്യ​​​ക്ഷ​​​രാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ചു​​വെ​​ങ്കി​​ലും നി​​ർ​​ണാ​​യ​​ക വ​​ഴി​​ത്തി​​രി​​വൊ​​ന്നും ആ​​ദ്യ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഉ​​ണ്ടാ​​യി​​ല്ല. അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും സം​​ഘം ഇ​​ഴ​​കീ​​റി പ​​രി​​ശോ​​ധി​​ച്ചു. ഒ​​ട്ടേ​​റെ ആ​​ളു​​ക​​ളെ ചോ​​ദ്യം​​ചെ​​യ്തു.

ഇ​​തി​​നി​​ടെ​​ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ രാം​​​ഗ​​​ഡി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ചി​​​ത്താ​​​ർ​​​പു​​​രി​​​ൽ ഒ​​​രു വീ​​​ടി​​​നു സ​​​മീ​​​പം ഇ​​​രി​​​ക്കു​​​ക​​​യായി​​​രു​​​ന്നു ഇ​​​രു​​​വ​​​രും. കു​​​ട്ടി​​​ക​​​ളെ ക​​​ടത്തു​​​ന്ന അ​​​ന്ത​​​ർ​​​സം​​​സ്ഥാന സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​ട്ടു​​ണ്ട്.

National

കൊ​ടൈ​ക്ക​നാ​ലി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ചെ​ന്നൈ: കൊ​ടൈ​ക്ക​നാ​ലി​ന​ടു​ത്തു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ന​ന്ദ​കു​മാ​ർ(21)​നെ അ​ഞ്ജു​വീ​ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി​രു​ന്നു ന​ന്ദ​കു​മാ​ർ ഉ​ൾ​പ്പ​ടെ 11 പേ​രാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് യാ​ത്ര പോ​യ​ത്.

സം​ഘം കൊ​ടൈ​ക്ക​നാ​ൽ-​വി​ൽ​പ​ട്ടി റൂ​ട്ടി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ഞ്ജു​വീ​ട് വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രും, വ​നം ഉ​ദ്യോ​ഗ​സ്ഥ​രും, ഗ്രാ​മീ​ണ​രും മൂ​ന്ന് ദി​വ​സം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

National

മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നീ​ല വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ക​ളും കാ​ലു​ക​ളും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ധ്യ​പ്ര​ദേ​ശ് ദേ​വാ​സ് ജി​ല്ല​യി​ൽ​നി​ന്ന് കാ​ണാ​താ​യ ല​ക്ഷി​ത ചൗ​ധ​രി-22 യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഗ​ർ​ബ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന വേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒളിവിലായിരുന്ന യു​വ​തി​യു​ടെ സു​ഹൃ​ത്ത് മ​നോ​ജ് ചൗ​ഹാ​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ക്ഷി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

പ്ര​തി​യാ​യ മ​നോ​ജി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് വീ​പ്പ​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ള​ജി​ൽ പോ​കാ​നാ​യി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​യ ല​ക്ഷി​ത തി​രി​കെ വ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up